SPECIAL REPORTവാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല; ടവേര ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രം ഡ്രൈവിങ് പരിചയം; ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്; ആലപ്പുഴ വാഹനാപകടത്തിന് നാലുകാരണങ്ങള്‍ നിരത്തി എം വി ഡിയുടെ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 9:15 PM IST